താക്കുർളി ശ്രീ മുത്തപ്പൻ ട്രസ്റ്റിന്‍റെ ലോഗോ പ്രകാശനം ചെയ്തു

2024 ഫെബ്രവരി ആദ്യവാരത്തിലാണ് 25- മത് മുത്തപ്പന്‍ തിരുവപ്പന മഹോത്സവം നടക്കുന്നത്
logo -  thakurli sri muthappan trust
logo - thakurli sri muthappan trust

താനെ: 25-ാം വാര്‍ഷികം ആഘോഷിക്കുന്ന താക്കുര്‍ളി ശ്രീ മുത്തപ്പന്‍ മടപ്പുര ട്രസ്സിന്‍റെ ലോഗോ മഹിളാ സമിതി സ്കൂളില്‍ വച്ചു നടന്ന ജനറല്‍ ബോഡി യോഗത്തില്‍ പ്രകാശനം ചെയ്തു.

2024 ഫെബ്രവരി ആദ്യവാരത്തിലാണ് 25- മത് മുത്തപ്പന്‍ തിരുവപ്പന മഹോത്സവം നടക്കുന്നത്.ഇതിന്‍റെ മുന്നോടിയായി 2023 ആഗസ്റ്റ് മാസം മുതല്‍ പയംകുറ്റി വഴിപാട് പ്രാര്‍ത്ഥനയോടുകൂടി വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, കലാസാംസ്കാരിക പരിപാടികള്‍, ഭക്തി പ്രഭാഷണങ്ങള്‍ എന്നിവ നടത്താന്‍ യോഗം തീരുമാനിച്ചതായി ഭാരവാഹികൾ അറിയിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com