മുംബൈയിൽ മരിച്ച തിരുവനന്തപുരം സ്വദേശിയുടെ ബന്ധുക്കളെ തേടുന്നു

Looking for the relatives Mumbai news
Looking for the relatives Mumbai news

മുംബൈ: 20 വർഷത്തിൽ കൂടുതലായി മുംബൈയിൽ താമസിച്ചു വന്നിരുന്ന ജോയ് എന്ന വിനോദ് നായർ (56)ആണ് മരണമടഞ്ഞത്. തിരുവനന്തപുരം സ്വദേശമെന്നാണ് വിവരം മൃതദേഹം ഇപ്പോൾ രാജാവാടി ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്. തയ്യൽ ജോലിയായിരുന്നു. കേരളത്തിലെ ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ വിവരങ്ങൾ വിവരങ്ങൾ അറിയുന്നവർ താഴെ കൊടുത്ത നമ്പറിൽ ബന്ധപ്പെടുക: 9819697429 -Rajesh Nair; 9619714286- Devi Maya; 9082403286 -Sunil More; 8779774607- Allauddin Tamboli

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com