നവിമുംബൈ: ശ്രീനാരായണ മന്ദിരസമിതി വാശി യൂണിറ്റിന്റെ 2025-26 വര്‍ഷത്തെ വാര്‍ഷിക പൊതുയോഗം 28 ന് വൈകിട്ട് 4ന് വാശി ഗുരുസെന്ററില്‍ വച്ച് നടത്തുന്നു. എല്ലാ അംഗങ്ങളും പ്രസ്തുത യോഗത്തില്‍ പങ്കെടുക്കണമെന്ന് യൂണിറ്റ് സെക്രട്ടറി രാധാകൃഷ്ണ പണിക്കര്‍ അറിയിച്ചു. ഫോണ്‍: 9869253770