താനെ ശ്രീനഗർ ശബരിഗിരി ക്ഷേത്രത്തിൽ മഹാദേവ പ്രതിഷ്ഠ വാർഷികം

ഇതിനോടനു ബന്ധിച്ച് സമൂഹ മൃത്യുഞ്ചയ ഹോമം, അഷ്ട്ടാഭിഷേകം,രുദ്രാഭിഷേകം എന്നിവ ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു
mahadeva dedication anniversary at sabarigiri temple at thane srinagar
mahadeva dedication anniversary at sabarigiri temple at thane srinagar
Updated on

താനെ: താനെ വാഗ്ലെ എസ്റ്റേറ്റ് ശ്രീനഗർ ശബരിഗിരി അയ്യപ്പ ക്ഷേത്രത്തിൽ മഹാദേവ പ്രതിഷ്ഠയുടെ വാർഷികം ഈ മാസം 31 ന് ആഘോഷിക്കുന്നു.

ഇതിനോടനു ബന്ധിച്ച് സമൂഹ മൃത്യുഞ്ചയ ഹോമം, അഷ്ട്ടാഭിഷേകം,രുദ്രാഭിഷേകം എന്നിവ ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക

Ph: 98195 28487

98195 28489

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com