കര്‍ഷകരുടെ ശവപ്പറമ്പായി മഹാരാഷ്ട്ര: രണ്ടു മാസത്തിനിടെ ജീവനൊടുക്കിയത് 479 കര്‍ഷകര്‍

250 പേര്‍ ജീവനൊടുക്കിയത് മാര്‍ച്ചില്‍

Maharashtra becomes a graveyard for farmers: 479 farmers commit suicide in two months

കര്‍ഷകരുടെ ശവപ്പറമ്പായി മഹാരാഷ്ട്ര

Updated on

മുംബൈ: രണ്ട് മാസത്തിനിടെ മഹാരാഷ്ട്രയില്‍ 479 കര്‍ഷകര്‍ ജീവനൊടുക്കി. സാമ്പത്തിക തലസ്ഥാനം എന്ന് വിശേഷിപ്പിക്കുന്ന മുംബൈയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ലക്ഷക്കണക്കിന് കോടി രൂപ ചെലവഴിക്കുന്നതിനിടെയാണ് കര്‍ഷക ആത്മഹത്യ പെരുകുന്നത്.

പലപ്പോഴും ഒരു ലക്ഷത്തില്‍ താഴെ രൂപ വായ്പ എടുത്തവരാണ് ജീവനൊടുക്കുന്നത്. വലിയ രീതിയില്‍ ഇതിനെതിരെ പ്രതിഷേധം ഉണ്ടായിട്ടും ബിജെപി നേതൃത്വം നല്‍കുന്ന കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ കണ്ണടയ്ക്കുകയാണെന്നാണ് ആരോപണം.

ശരദ് പവാര്‍ വിഭാഗം നേതാവ് രോഹിത് പവാറാണ് വിഷയം നിയമസഭയില്‍ ഉന്നയിച്ചത്. 250 പേര്‍ ജീവനൊടുക്കിയത് മാര്‍ച്ചിലാണ്,

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com