മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് :16 സ്ഥാനാർഥികളുമായി കോൺഗ്രസിന്‍റെ മൂന്നാംപട്ടിക പ്രഖ്യാപിച്ചു

ഇതോടെ കോൺഗ്രസ് പ്രഖ്യാപിച്ച സ്ഥാനാർഥികളുടെ എണ്ണം 87 ആയി
maharashtra election congress published 3ed candidate list
Congress Flagfile
Updated on

മുംബൈ: നവംബർ 20 ന് നടക്കുന്ന മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിനുള്ള 16 സ്ഥാനാർഥികളുടെ മൂന്നാം പട്ടിക കോൺഗ്രസ് ശനിയാഴ്ച പുറത്തിറക്കി. ഇതോടെ കോൺഗ്രസ് പ്രഖ്യാപിച്ച സ്ഥാനാർഥികളുടെ എണ്ണം 87 ആയി.

ഗഡ്ചിരോളിയിൽ നിന്നുള്ള ഹേമന്ത് നന്ദ ചിമോട്ട്, ഇജാജ് റെഗ് അജിജോ മാലേഗാവ് സെൻട്രലിൽ നിന്ന് ബേഗ്,ചന്ദ് സാംഗ്ലിയിൽ നിന്ന് ശിരീഷ്കുമാർ വസന്ത് റാവു കോട്വാൾ.ഇഖത്പുരിയിൽ നിന്ന് ലകിഭൗ ഭികാ ജാദവ്, ഭിവണ്ടി വെസ്റ്റിൽ നിന്ന് ദയാനന്ദ് മോതിരം ചോരാഗെ, അന്ധേരി വെസ്റ്റിൽ നിന്ന് സച്ചിൻ സാവന്ത്, വാന്ദ്രെ വെസ്റ്റിൽ നിന്ന് ആസിഫ് സക്കറിയ, ടിജൂൽ ധിരജ് അപ്പാസാഹേബ് എന്നിവരാണ് മത്സരിക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com