മലയാളം മിഷന്‍ താനെ മേഖല പ്രവേശനോത്സവം

ഓഗസ്റ്റ് 9ന് രാവിലെ 10 മുതല്‍
Malayalam Mission Thane Region Praveshanolsavam

മലയാളം മിഷന്‍ താനെ മേഖല പ്രവേശനോത്സവം

Updated on

മുംബൈ: മലയാളം മിഷന്‍ മുംബൈ ചാപ്റ്ററിന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പ്രവേശനോത്സവം ഓഗസ്റ്റ് 9ന് നടത്തും. താനെ വര്‍ത്തക് നഗറിലുള്ള വിദ്യാ നികേതന്‍ ഇംഗ്ലീഷ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ രാവിലെ 10മുതലാണ് പരിപാടി.

താനെ മേഖലയുടെ കീഴിലുള്ള എല്ലാ പഠനകേന്ദ്രങ്ങളുടെയും സംയുക്ത പ്രവേശനോത്സവമാണ് ഇത്തവണ സംഘടിപ്പിക്കുന്നത്. പ്രവേശനോത്സവത്തോടനുബന്ധിച്ച് കവിതാലാപനം, നൃത്തം, ഗാനാലാപനം തുടങ്ങിയ വിവിധ കലാപരിപാടികളും അരങ്ങേറും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9821443647, 9987555159

logo
Metro Vaartha
www.metrovaartha.com