
നവിമുംബൈ: എൻ ബി കെ എസ് ഈ മാസം 29 ഞായറാഴ്ച്ച വൈകീട്ട് 5 മണിക്ക് നടക്കുന്ന അക്ഷരസന്ധ്യയിൽ പ്രശസ്ത ഉറുദു കഥാകൃത്ത് സാദത്ത് ഹസൻ മാൻടോയുടെ കഥകളുടെ മലയാള പരിഭാഷയുടെ പുസ്തക പ്രകാശനം നടത്തപ്പെടുന്നു.
ന്യൂ ബോംബെ കേരളീയ സമാജം നെരൂൾ ഹാളിൽ വെച്ച് നടക്കുന്ന പരിപാടി ഉദ്ഘാടനം ചെയ്യുന്നത് ഉറുദു സാഹിത്യകാരൻ അസ്ലം പർവേസും പുസ്തകം പരിചയപെടുത്തുന്നത് സന്തോഷ് പല്ലശനയും ആണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: പ്രകാശ് കാട്ടാക്കട (ജന. സെക്രട്ടറി) ,97024 33394