താനെയിൽ മസ്തിഷ്കാഘാതം മൂലം മരണപ്പെട്ട മലയാളി യുവതിയുടെ സംസ്കാരം നടത്തി

വാർത്തക് നഗറിലെ സെന്‍റ് തോമസ് പള്ളിയിലായിരുന്നു സംസ്കാരം.
റോസ് മേരി മാത്യു
റോസ് മേരി മാത്യു

താനെ: താനെയിൽ മസ്തിഷ്കാഘാതം മൂലം മരണപ്പെട്ട മലയാളി യുവതിയുടെ സംസ്കാരം നടത്തി. യശോധൻ നഗറിൽ താമസിച്ചിരുന്ന റോസ് മേരി മാത്യു (22) ആണ് രണ്ടു ദിവസം മുമ്പ് മരണപ്പെട്ടത്. വാർത്തക് നഗറിലെ സെന്‍റ് തോമസ് പള്ളിയിലായിരുന്നു സംസ്കാരം. കണ്ണൂർ ജില്ലയിൽ ഏരുവേശി പഞ്ചായത്തിലെ ചുണ്ടക്കുന്ന് സ്വദേശിയും താനെയിൽ സ്ഥിര താമസക്കാരനുമായ മടത്തികുഴിയിൽ വിൻസന്‍റിന്‍റെ മകളാണ് റോസ് മേരി.

വിൻസന്‍റ് കുടുംബത്തോടൊപ്പം താനെയിലാണ് താമസിക്കുന്നത്. അമ്മ മിനി (നേഴ്സ് )സഹോദരി ആൻ മാത്യു.

Trending

No stories found.

Latest News

No stories found.