മണ്ഡലപൂജ മഹോത്സവം

ഭക്തിഗാനസന്ധ്യ ഉണ്ടാവും
Mandala Pooja Festival

മണ്ഡലപൂജ മഹോത്സവം

Updated on

ബേലാപ്പുര്‍: ബേലാപ്പുര്‍ അയ്യപ്പക്ഷേത്രത്തില്‍ ശനിയാഴ്ച വൈകുന്നേരം 7.30-ന് പനവേല്‍ നൃത്യാര്‍പ്പണ ഫൈനാര്‍ട്സ് സെന്‍റർ അവതരിപ്പിക്കുന്ന നൃത്യസന്ധ്യ അരങ്ങേറും.

ഞായറാഴ്ച ധ്വനി നവിമുംബൈ അവതരിപ്പിക്കുന്ന ഭക്തിഗാനസന്ധ്യ ഉണ്ടാവും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9869687700, 9321271442.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com