
റായ്‌ഗഡ്: ശ്രീനാരായണ ധർമ്മ പരിപാലന യോഗം രസായനി - മോഹൊപ്പാട,വനിതാ സംഘം യൂണിറ്റിന്‍റെയും സംയുക്ത ആഭിമുഖ്യത്തിൽ എല്ലാവർഷവും നടത്തിവരാറുള്ള മണ്ഡലപൂജാ മഹോത്സവം ഈ വർഷം വൃശ്ചികം 1 മുതൽ12 വരെ (നവംബർ 17 - 28) വരെ നടത്തപ്പെടുന്നു.
എല്ലാ ദിവസവും വിശേഷാൽ പൂജ, ഭജന, പ്രസാദ വിതരണം എന്നിവ ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. ശാഖാ സെക്രട്ടറി സാബു ഭരതൻ 9822490694