കല്യാണ്‍: കല്യാണ്‍ ഈസ്റ്റ് ദേവ്റിഷി ടവര്‍ സൊസൈറ്റി സ്വാമി അയ്യപ്പ സേവാസംഘത്തിന്‍റെ പതിനാറാം മണ്ഡലപൂജാ മഹോത്സവം ഡിസംബർ 14 ന്. സൊസൈറ്റി അങ്കണത്തില്‍ കെ.ടി. വിരൂപാക്ഷന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തിലാവും ചടങ്ങ്.
രാവിലെ ഗണപതിഹോമം, പ്രതിഷ്ഠ, ചെണ്ട മേളം, ലളിത സഹസ്രനാമം, ഭജന