മന്ദിരസമിതി സാക്കിനാക്ക യൂണിറ്റ് വാർഷികവും പ്രതിഷ്ഠാദിന മഹോത്സവവും

മന്ദിരസമിതി സാക്കിനാക്ക യൂണിറ്റ് വാർഷികവും പ്രതിഷ്ഠാദിന മഹോത്സവവും
Updated on

മുംബൈ: ശ്രീനാരായണ മന്ദിരസമിതി സാക്കിനാക്ക യൂണിറ്റിന്‍റെ 27-ാം മത് വാർഷികാഘോഷവും ഗുരു ശ്രീ മഹേശ്വരക്ഷേത്രത്തിലെ 14ാം മത് പ്രതിഷ്ഠാ വാർഷിക മഹോത്സവവും 2024 മാർച്ച് 21, 22 തീയതികളിൽ ക്ഷേത്രo തന്ത്രി വിജയ കൃഷ്ണൻ തന്ത്രിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടക്കും.

21 ന് നിർമ്മാല്യ ദർശനം, ഹരി നാമ കീർത്തനം, ഗുരുപൂജ , വൈകിട്ട് 6-30 ന് ദീപാരാധന, 7-45 ന് പ്രാസാദശുദ്ധി,8 ന് അത്താഴ പൂജ , 8-30 ന് മഹാപ്രസാദം 22 ന് പുലർച്ചെ 5 ന് പള്ളിയുണർത്തൽ 5-15 ന് മഹാഗണപതി ഹോമം, 10-30 ന് കലശ പൂജ 12-30 ന് നട അടയ്ക്കൽ6 pm ന് താലപ്പൊലി ഘോഷയാത്ര . 7 ന് പൊതുസമ്മേളനം. 8.30 ന് കുട്ടികളുടെ കലാപരിപാടികൾ .

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക

Ph :98697 76018

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com