
ഗുരുദേവ ഗിരി
നെരൂള്‍: ശ്രീനാരായണ മന്ദിരസമിതി നെരൂള്‍ ഈസ്റ്റ്, വെസ്റ്റ് യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ മറാഠി പഠന ക്ലാസ് ആരംഭിക്കുന്നു. ഓഗസ്റ്റ് 3 ന് ഞായറാഴ്ച വൈകീട്ട് 5 ന് ഗുരുദേവ ഗിരിയിലെ ലൈബ്രറി ഹാളില്‍ പഠന ക്ലാസ് ആരംഭിക്കും.
ആഷയാണ് ക്ലാസെടുക്കുന്നത്. പഠിക്കാന്‍ താത്പര‍്യമുള്ളവര്‍ ഓഗസ്റ്റ് 3ന് ഞായറാഴ്ച വൈകീട്ട് 4.45 ന് എത്തിച്ചേരണം.