അക്ഷരശ്ലോക സദസ്സ്: സുമ രാമചന്ദ്രന് ഒന്നാം സമ്മാനം

മാട്ടുംഗ- ബോംബെ കേരളീയ സമാജം അക്ഷരശ്ലോക സദസ്സ് നടത്തി
Mattunga- Bombay Kerala Samajam held a poetry reading session

അക്ഷരശ്ലോക സദസ്സില്‍ പങ്കെടുത്തവരും വിജയികളും

Updated on

മുംബൈ: മാട്ടുംഗ- ബോംബെ കേരളീയ സമാജത്തിന്റെ നേതൃത്വത്തില്‍ അക്ഷരശ്ലോക സദസ്സും മത്സരവും സംഘടിപ്പിച്ചു.

വിവിധ വിഭാഗങ്ങളിലായി നടത്തിയ മത്സരം അവതരണം കൊണ്ടും നിലവാരം കൊണ്ടും മികച്ച് അനുഭവമാണ് നല്‍കിയത്.

സുമ രാമചന്ദ്രന്‍ ഒന്നാം സമ്മാനവും സി. ഉണ്ണികൃഷ്ണന്‍, ഷീല എസ്. മേനോന്‍ എന്നിവര്‍ രണ്ടും മൂന്നും സമ്മാനങ്ങളും നേടി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com