വലയാര്‍ സ്മൃതി സന്ധ്യ ഡോംബിവ്‌ലിയില്‍

26ന് വൈകിട്ട് 6.29ന്
Valayar memorial evening in Dombivli

വലയാര്‍ സ്മൃതി സന്ധ്യ ഡോംബിവ്‌ലിയില്‍

Updated on

മുംബൈ: ഇപ്റ്റ കേരള മുംബൈ ഘടകം സത്യത്തിനെത്ര വയസ്സായി എന്ന പേരില്‍ സംഘടിപ്പിക്കുന്ന വയലാര്‍ സ്മൃതി സന്ധ്യ ഒക്റ്റോബര്‍ 26 വൈകിട്ട് 6.29 ന് ഡോംബിവ്ലിയില്‍ അരങ്ങേറും. വയലാര്‍ രാമവര്‍മയുടെ കവിതകള്‍, സിനിമ ഗാനങ്ങള്‍, ഇവയെ അധികരിച്ച് പ്രഭാഷണം വര്‍ത്തമാനങ്ങള്‍ എന്നിവ സമൃതിസന്ധ്യയില്‍ നടക്കും.

സാംസ്‌കാരിക പ്രവര്‍ത്തകനായ എസ് സുരേന്ദ്ര ബാബു മുഖ്യ പ്രഭാഷണം നടത്തും. വയലാറിന്‍റെ തെരഞ്ഞെടുത്ത ചലച്ചിത്ര ഗാനങ്ങളുടെ ഓര്‍ക്കെസ്ട്രയും തെരഞ്ഞെടുത്ത കവിതകളുടെ ആലാപനവും ഉണ്ടാകും.

ഡോംബിവ്‌ലി (വെസ്റ്റ് റെയില്‍വേ സ്റ്റേഷനു സമീപമുള്ള ജോന്ഥലെ സ്‌കൂള്‍ ഓഡിറ്റോറിയത്തിലാണ് പരിപാടി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com