മെഡിക്കല്‍ ക്യാംപ് സംഘടിപ്പിച്ചു

കാന്‍സര്‍ ബോധവല്‍ക്കരണ പരിപാടിയും സംഘടിപ്പിച്ചു.
Medical camp organized thanal

മെഡിക്കല്‍ ക്യാംപ് സംഘടിപ്പിച്ചു

Updated on

നാസിക്: നാസിക് ആസ്ഥാനമായ തണല്‍ മള്‍ട്ടിപര്‍പ്പസ് ഫൗണ്ടേഷന്‍ അപ്പോളോ ഹോസ്പിറ്റലിലും, മണി ശങ്കര്‍ ഐ ഹോസ്പിറ്റലും, മുക്ത ക്യാന്‍സര്‍ സെന്‍ററും സംയുക്തമായി മെഡിക്കല്‍ ചെക്കപ്പ് ക്യാബ് സംഘടിപ്പിച്ചു. ഹോളിക്രോസ് ചര്‍ച്ചിലെ വിധവകള്‍ക്കായി മെഡിക്കല്‍ ചെക്കപ്പ് ക്യാംപ്, കണ്ണ് പരിശോധന ക്യാംപ്, കാന്‍സര്‍ ബോധവല്‍ക്കരണ ക്ലാസ് എന്നിവ നടന്നു.

കൃപ പ്രസാദ് ആദിവാസി ഭവനത്തില്‍ നടന്ന ക്യാമ്പില്‍ തണല്‍ മള്‍ട്ടിപര്‍പ്പസിന്‍റെ ഫൗണ്ടര്‍ മെമ്പര്‍മാരായ ശ്രീകുമാര്‍, ജോണ്‍സണ്‍ മാത്യു, ജോയ് ടി പി, സണ്ണി, രാധാകൃഷ്ണന്‍, ബാബു ജേക്കബ്, സതീശന്‍ എന്നിവര്‍ക്ക് അനുമോദന പത്രിക കൈമാറി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com