കൊങ്കൺ റെയിൽപാതയിൽ മൺസൂൺ സമയക്രമം വ്യാഴാഴ്ച തീരുന്നു

നവംബർ ഒന്നാം തീയതി മുതൽ പുതിയ സമയക്രമം നിലവിൽ വരുമെന്നും അറിയിച്ചു
Monsoon schedule ends on Thursday for konkan Railway
കൊങ്കൺ റെയിൽപാതയിൽ മൺസൂൺ സമയക്രമം വ്യാഴാഴ്ച തീരുന്നു
Updated on

മുംബൈ: കൊങ്കൺ റെയിൽപാതയിൽ ട്രെയിനുകൾ വേഗം കുറച്ചു സർവീസ് നടത്തുന്ന മൺസൂൺ സമയ ക്രമം നാളെ അവസാനിക്കുമെന്ന് റെയിൽവെ. നവംബർ ഒന്നാം തീയതി മുതൽ പുതിയ സമയക്രമം നിലവിൽ വരുമെന്നും അറിയിച്ചു.

ട്രെയിനുകൾ പുറപ്പെടുകയും സ്റ്റേഷനുകളിൽ എത്തിച്ചേരുകയും ചെയ്യുന്ന സമയത്തിൽ വ്യത്യാസം വരുമെന്നതിനാൽ മുൻകൂർ ടിക്കറ്റ് ബുക്ക് ചെയ്തവരടക്കം ശ്രദ്ധിക്കണമെന്ന് റെയിൽവേ അറിയിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com