മുംബൈയിൽ ജൂൺ 19നു ശേഷം മൺസൂൺ ശക്തമാകും

Monsoon will intensify after June 19 in Mumbai
മുംബൈയിൽ ജൂൺ 19 ന് ശേഷം മൺസൂൺ ശക്തമാകും

മുംബൈ: മുംബൈയിൽ ജൂൺ 19 ന് ശേഷം മൺസൂൺ ശക്തമാകുമെന്ന് കാലാവസ്ഥ വിഭാഗത്തിന്‍റെ മുന്നറിയിപ്പ്. തെക്കുപടിഞ്ഞാറൻ മൺസൂൺ ജൂൺ 9 നാണ് മുംബൈയിൽ ആരംഭിച്ചത്. അന്നേദിവസം ചില ഭാഗങ്ങളിൽ 100 ​​മില്ലീമീറ്ററോളം മഴ ലഭിച്ചിരുന്നു.

പിന്നീട് മഴയുടെ ശക്തി കുറയുകയായിരുന്നു. എന്നാൽ ജൂൺ 19 മുതൽ മഴ ശക്തിമാകുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Trending

No stories found.

Latest News

No stories found.