മുളുണ്ട് കേരള സമാജത്തിന്‍റെ ഓണാഘോഷം ഞായറാഴ്ച

സെപ്റ്റംബർ 22ന് ഞായറാഴ്ച കാലത്ത് 10 മണിമുതലാണ് ആഘോഷം
mulund kerala samajam onam celebration on sunday
മുളുണ്ട് കേരള സമാജത്തിന്‍റെ ഓണാഘോഷം ഞായറാഴ്ച
Updated on

മുംബൈ: മുളുണ്ട് കേരള സമാജത്തിന്‍റെ ഈ വർഷത്തെ ഓണാഘോഷം വിപുലമായ കലാ പരിപാടിപാടികളോടെ കൊണ്ടാടുന്നതാണ്.

സെപ്റ്റംബർ 22ന് ഞായറാഴ്ച കാലത്ത് 10 മണിമുതൽ മുളുണ്ട് ഭക്തസംഘം അജിത്കുമാർ നായർ ഹാളിൽ ഓണ സദ്യയും, സമാജം കുടുംബാംഗങ്ങൾ അവതരിപ്പിക്കുന്ന വിവിധ തരം കലാപരിപാടികളും കൈകൊട്ടിക്കളിയും അജിത് കുമാർ നായർ മെമ്മോറിയൽ മെറിറ്റ് അവാർഡ് ദാനവും നടക്കുന്നതായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക്

9819002955

എന്നീ നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.

logo
Metro Vaartha
www.metrovaartha.com