മേയ് ഒൻപതിന് മുംബൈ വിമാനത്താവളം അടച്ചിടും

രണ്ട് റൺവേകൾ മേയ് ഒൻപതിന് അടച്ചിടും
മേയ് ഒൻപതിന് മുംബൈ വിമാനത്താവളം അടച്ചിടും
Updated on

മുംബൈ: മുംബൈ വിമാനത്താവളത്തിന്റെ രണ്ട് റൺ വേകൾ മേയ് ഒൻപതിന് ആറ് മണിക്കൂർ അടച്ചിടും. മഴക്കാലത്തിന് മുമ്പുള്ള അറ്റകുറ്റപ്പണികൾക്കായാണ് റൺവേ അടച്ചിടുന്നത്.

പ്രധാന റൺവേ, രണ്ടാ മത്തെ റൺവേ എന്നിവ രാവിലെ 11 മുതൽ വൈ കുന്നേരം അഞ്ചുവരെ അടച്ചിടുമെന്ന് മുംബൈ ഇന്റർനാഷണൽ എയർ പോർട്ട് ലിമിറ്റഡ് (മിയാൽ) അറിയിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com