മുംബൈ പരസ്യ ബോർഡ്‌ അപകടം: ഭവേഷ് ബിൻഡെയുടെ പൊലീസ് കസ്റ്റഡി മെയ് 29 വരെ നീട്ടി

മുംബൈ പരസ്യ ബോർഡ്‌ അപകടം: ഭവേഷ് ബിൻഡെയുടെ പൊലീസ് കസ്റ്റഡി മെയ് 29 വരെ നീട്ടി
bhavesh binde

മുംബൈ: മുംബൈയിലെ ഘാട്‌കോപ്പറിൽ പരസ്യ ബോർഡ്‌ തകർന്ന് 17 പേരുടെ മരണത്തിനിടയാക്കിയ പരസ്യ സ്ഥാപനത്തിന്റെ ഡയറക്ടർ ഭവേഷ് ഭിൻഡെയുടെ പൊലീസ് കസ്റ്റഡി മെയ് 29 വരെ നീട്ടി മുംബൈ കോടതി.

മെയ് 13 ന് പൊടിക്കാറ്റിലും മഴയിലും പെട്രോൾ പമ്പിൽ തകർന്ന ഭീമൻ ഹോർഡിംഗ് നിയന്ത്രിച്ചത് ഭിൻഡെയുടെ പരസ്യ സ്ഥാപനമാണ്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com