
മുംബൈ: ആസ്തിക സമാജം (കൊച്ചു ഗുരുവായൂർ) മാട്ടുങ്ക ക്ഷേത്രത്തിൽ ശ്രീരാം നവമി ആഘോഷങ്ങളുടനുബന്ധിച്ച് മാർച്ച് 8 മുതൽ ഏപ്രിൽ 15 വരെ പ്രത്യക പൂജകളും വിവിധ കലാ പരിപാടികളും നടത്തി വരുന്നു.
ഈ ആഘോഷങ്ങളുടെ ഭാഗമായി നാളെ വൈകീട്ട് 4 30 മുതൽ 6 .15 വരെ ദിവ്യ അയ്യർ, ധന്യ അയ്യർ, അശ്വിൻ അശോക്, എന്നിവർ ചേർന്ന് നയിക്കുന്ന ഭക്തി സാന്ദ്രമായ കർണാട്ടിക് സംഗീത കച്ചേരി അവതരിപ്പിക്കുന്നു.