
നവിമുംബൈ: വിശ്വമഹാ ഗുരു ശ്രീനാരായണ ഗുരുദേവന്റെ 96 -മതു മഹാസമാധിദിനം സെപ്റ്റംബർ 22 ന് വിവിധ പൂജാ പരിപാടികളോടുകൂടി ഗുരുദേവഗിരിയിൽ ആചരിക്കുന്നു.
5.30 AM - നടതുറക്കൽ
6 AM - ഗണപതി ഹോമം
7 AM - ഗുരുപൂജ
9 AM - അഖണ്ഡനാമ ജപാരംഭം, ഗുരുദേവകൃതി, ഗുരുഭാഗവത പാരായണം
3 PM - അഖണ്ഡനാജപ സമർപ്പണം, സമൂഹ പ്രാർഥന തുടർന്ന് കുസുമകലശം എഴുന്നുള്ളിക്കൽ
3 .15 PM - സമാധി പൂജ, പുഷ്‌പാഭിഷേകം, സമാധി പ്രാർഥന പ്രസാദ വിതരണം എന്നിവ ഉണ്ടായിരിക്കും.
മഹാസമാധി ദിവസം രാവിലെ മുതൽ ഗുരുസന്നിധിയിൽ നെയ് വിളക്ക് തെളിയിക്കുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക Ph: 022 27724095 , 7304085880 .