സാഹിത്യ വേദിയിൽ ടി കെ മുരളീധരന്‍റെ കവിത അവതരണം

സാഹിത്യ വേദിയിൽ ടി കെ മുരളീധരന്‍റെ കവിത അവതരണം

മുംബൈ: മുംബൈ സാഹിത്യ വേദി 2024 ഏപ്രിൽ 7 ഞായറാഴ്ച സാഹിത്യ വേദിയുടെ പ്രതി മാസ ചർച്ചയിൽ ടി കെ മുരളീധരൻ സ്വന്തം കവിതകൾ അവതരിപ്പിക്കുന്നു. അന്നേ ദിവസം വൈകീട്ട് 4.30 മുതൽ മാട്ടുങ്ക കേരള ഭവനത്തിലാണ് സാഹിത്യ ചർച്ച ആരംഭിക്കുക.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com