കല്യാൺ രൂപത പിതൃവേദി പൊതുയോഗം ജൂൺ 16ന്

കല്യാൺ രൂപത പിതൃവേദി പൊതുയോഗം ജൂൺ 16ന്
കല്യാൺ രൂപത പിതൃവേദി പൊതുയോഗം ജൂൺ 16ന്

താനെ: കല്യാൺ രൂപത പിതൃവേദി പൊതുയോഗം ഇന്ന് ജൂൺ 16 ന് വൈകുന്നേരം 4.00 മണിക്ക് വസായി വെസ്റ്റിലെ സെന്‍റ് അൽഫോൻസാ ചർച്ചിൽ നടക്കും. പൊതുയോഗത്തോട് അനുബന്ധമായി യൂണിഫോം സിവിൽ കോഡ് എന്ന വിഷയത്തിൽ സുപ്രീം കോടതി അഡ്വകേറ്റും, മഹാരാഷ്ട്ര മനുഷ്യാവകാശ കമ്മീഷൻ അംഗവുമായ അഡ്വ: കെ റ്റീ തോമസ് നയിക്കുന്ന ക്ലാസും ഉണ്ടായിരിക്കുമെന്ന് കല്യാൺ രൂപത പിതൃവേദി സെക്രട്ടറി ആന്‍റണി ഫിലിപ്പ് അറിയിച്ചു.

Trending

No stories found.

Latest News

No stories found.