ന്യൂബോംബേ അയ്യപ്പമിഷൻ ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാ ഗണപതി ഹോമം

രാവിലെ 6 മണി മുതലാണ് ഹോമം നടത്തപെടുന്നത്.
mumbai local news
ന്യൂബോംബേ അയ്യപ്പമിഷൻ ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാ ഗണപതി ഹോമം
Updated on

നവിമുംബൈ: ന്യൂബോംബേ അയ്യപ്പമിഷൻ വാശി അയ്യപ്പക്ഷേത്രത്തിൽ വിനായക ചതുർഥി ദിവസമായ സെപ്റ്റംബർ 7 ശനിയാഴ്‌ച അഷ്ടദ്രവ്യ മഹാ ഗണപതി ഹോമം നടത്തപെടുന്നു. രാവിലെ 6 മണി മുതലാണ് ഹോമം നടത്തപെടുന്നത്. അഷ്ടദ്രവ്യ മഹാ ഗണപതി ഹോമത്തിന് പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി ബൂക് ചെയ്യണമെന്ന് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 9869411139, 9969882018

Trending

No stories found.

Latest News

No stories found.