ബദ്‌ലാപ്പൂർ അയ്യപ്പ ക്ഷേത്രത്തിൽ നാളെ സമ്പൂർണ നെയ്‌വിളക്കോടെ ആദ്യ വിശേഷാൽ നിറമാല

ബദ്‌ലാപ്പൂർ അയ്യപ്പ ക്ഷേത്ര ഭരണ കമ്മിറ്റി വകയായിട്ടാണ് ആദ്യ നിറമാല നാളെ വൈകീട്ട് 6.30 ന് നടത്തുന്നത്.
ബദ്‌ലാപ്പൂർ അയ്യപ്പ ക്ഷേത്രത്തിൽ നാളെ സമ്പൂർണ നെയ്‌വിളക്കോടെ ആദ്യ വിശേഷാൽ നിറമാല

താനെ: ബദ്‌ലാപ്പൂർ അയ്യപ്പ ക്ഷേത്രത്തിൽ നാളെ ശനിയാഴ്ച സമ്പൂർണ നെയ്‌വിളക്കോടെ പ്രാണ പ്രതിഷ്ഠ ചടങ്ങുകൾക്ക് ശേഷമുള്ള ആദ്യ വിശേഷാൽ നിറമാല നടക്കും.ബദ്‌ലാപ്പൂർ അയ്യപ്പ ക്ഷേത്ര ഭരണ കമ്മിറ്റി വകയായിട്ടാണ് ആദ്യ നിറമാല നാളെ വൈകീട്ട് 6.30 ന് നടത്തുന്നത്.

ശനിയാഴ്ച വൈകീട്ട് വിശേഷാൽ പൂജ ചന്ദനച്ചാർത്തു, ദീപാരാധന, ചുറ്റുവിളക്ക്, നിറമാല , ശ്രീ അയ്യപ്പ ഭജന സേവ സംഘത്തിന്‍റെ ഭജന എന്നിവ ഉണ്ടാകും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: പ്രേംകുമാർ നായർ 9223903248; അച്യുതൻ കുട്ടി മേനോൻ 97658 46288; പ്രേമൻ പിള്ള 9320683132; അഭിലാഷ് രാജൻ  9920795964

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com