മഹാരാഷ്ട്രയിൽ കനത്ത മഴ; മുബൈയിലടക്കം റെഡ് അലർട്ട്

ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്
Mumbai on red alert IMD predicts heavy rain for city

മഹാരാഷ്ട്രയിൽ കനത്ത മഴ; മുബൈയിലടക്കം റെഡ് അലർട്ട്

Updated on

മുംബൈ: മഹാരാഷ്ട്രയിൽ കനത്ത മഴ ലഭിക്കുമെന്ന് കേന്ദ്ര കലാവസ്ഥ വകുപ്പിനെ മുന്നറിയിപ്പ്. മുംബൈ, സബർബൻ, താനെ, റായ്ഗഡ് എന്നിവിടങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ശക്തമായ മഴയ്ക്കും ഇടിമിന്നലോടുകൂടിയ, മണിക്കൂറിൽ 30-40 കിലോമീറ്റർ വേഗതയിലുള്ള കാറ്റിനും സാധ്യതയുണ്ടെന്ന് കലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പിൽ പറയുന്നു.

പുനെ, അഹമ്മദ്‌നഗർ, ബീഡ്, പാൽഘർ, ലാത്തൂർ എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. അതേസമയം, സംസ്ഥാനത്തിന്‍റെ മറ്റ് ഭാഗങ്ങളിൽ നേരിയ മഴയ്ക്കുള്ള യെലോ അലേർട്ടിൽ തുടരും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com