
മുംബൈ: രാഗലയ അവതരിപ്പിക്കുന്ന വയലാർ സംഗീത സന്ധ്യ ഒക്ടോബർ 29 ഞായറാഴ്ച 6 ന് മരോൾ ഭവാനി നഗറിലുള്ള മരോൾ എഡ്യൂക്കേഷൻ അക്കാദമി ഹാളിൽ അരങ്ങേറും.
പാടാൻ കഴിവുള്ളവരെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന രാഗലയ അർഹിക്കുന്ന ഗായികാ ഗായകന്മാർക്ക് ഈ പരിപാടിയിൽ പങ്കെടുക്കാൻ അവസരം നൽകും. താല്പര്യമുള്ളവർ 9821090857 എന്ന നമ്പറിൽ ബന്ധപ്പെടുക.