മ്യൂറല്‍ പെയിന്‍റിങ് ക്ലാസ് ആരംഭിച്ചു

ക്ലാസ് നടത്തുന്നത് ഖാര്‍ഘര്‍ കേരള സമാജം
Mural painting class has started.

മ്യൂറല്‍ പെയിന്റിങ് ക്ലാസ് ആരംഭിച്ചു

Updated on

നവിമുംബൈ: ഖാര്‍ഘര്‍ കേരള സമാജത്തിന്‍റെ ആഭിമുഖ്യത്തില്‍ മ്യൂറല്‍ പെയിന്‍റിങ് ക്ലാസ് ആരംഭിച്ചു. സമാജം ഓഫീസില്‍ (ദാമോദര്‍ ശാന്തി സിഎച്ച്എസ്, സെക്ടര്‍ 20, ഖാര്‍ഘര്‍) ആണ് ക്ലാസ് നടത്തുന്നത്.

കലയില്‍ താല്‍പര്യമുള്ള ഏത് പ്രായക്കാരും ക്ലാസില്‍ പങ്കെടുക്കാം. മുന്‍പരിചയം ആവശ്യമില്ലെന്നത് പ്രത്യേകതയാണ്. കലാസ്‌നേഹികള്‍ക്ക് പ്രായോഗിക പരിചയവും മാര്‍ഗനിര്‍ദേശവും ലഭ്യമാക്കുകയാണ് ക്ലാസിന്‍റെ ലക്ഷ്യം.

logo
Metro Vaartha
www.metrovaartha.com