
സംഗീത നിശ
മുംബൈ: അന്തരിച്ച പ്രമുഖ ഗായകന്‍ ജയചന്ദ്രന്‍ ,കവിയും ഗാനരചയിതാവുമായ മാങ്കൊമ്പ് ഗോപാലകൃഷ്ണന്‍ എന്നിവര്‍ക്ക് സ്മരണാഞ്ജലി അര്‍പ്പിച്ചുകൊണ്ട് പ്രേംകുമാര്‍ മുംബൈയുടെ നേതൃത്തത്തില്‍ 'മുംബൈ സപ്തസ്വര' അണിയിച്ചൊരുക്കുന്ന സംഗീത പരിപാടി 'മെലോഡിയസ് പേള്‍സ് 27 ന് നടക്കും.
വൈകിട്ട് 7 മുതല്‍ പവായി ഹരിഓം നഗറിലുള്ള ലുള്ള അയ്യപ്പ വിഷ്ണു ക്ഷേത്രം ഓഡിറ്റോറിയത്തിലാണ് പരിപാടി.
കവിയും ഗാനരചയിതാവുമായ രവീന്ദ്രന്‍ അങ്ങാടിപ്പുറം ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കും. പ്രവേശനം സൗജന്യമാണ്.