നാസിക്കില്‍ മുത്തപ്പന്‍ വെള്ളാട്ട മഹോത്സവം

ഡിസംബര്‍ 13ന് വൈകിട്ട് 3.30ന്
Muthappan Velatta Festival in Nashik

മുത്തപ്പന്‍ വെള്ളാട്ട മഹോത്സവം

Updated on

നാസിക്: നാസിക്കില്‍ 16-മത് മുത്തപ്പന്‍ വെള്ളാട്ട മഹോത്സവം ഡിസംബര്‍ 13 ന് നടത്തപ്പെടുന്നു. പാതര്‍ഥി ഫാട്ടയിലുള്ള ആര്‍. കെ. ലോന്‍സില്‍ വെച്ച് ആണ് മഹോത്സവം നടക്കുക. പുലര്‍ച്ചെ 5 മണിക്ക് ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ ഗണപതി ഹോമത്തോട് കൂടി മഹോത്സവത്തിന് തുടക്കം കുറിക്കും.

ഉച്ചയ്ക്ക് 1 മണി മുതല്‍ 2 മണി വരെ മലയിറക്കല്‍ കര്‍മം നടക്കും. വൈകീട്ട് 3.30 മുതല്‍ മുത്തപ്പന്‍ വെള്ളാട്ടവും,രാത്രി 7 മണി മുതല്‍ അന്ന പ്രസാദവും നടക്കും.കൂടുതല്‍ വിവരങ്ങള്‍ക്ക് 9822048814,

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com