മുത്തപ്പന്‍ വെള്ളാട്ട മഹോത്സവം മാര്‍ച്ച് 14ന്

ഉച്ചയ്ക്ക് 11.30 മുതല്‍ മുത്തപ്പന്‍ മലയിറക്കല്‍
Muthappan Vellatta Mahotsavam on March 14th

വെള്ളാട്ട മഹോത്സവം

Updated on

മുംബൈ: ശ്രീ മുത്തപ്പന്‍ സേവാ സമിതി,ആന്റ്റോപ്ഹില്‍-സയണ്‍-മാട്ടുംഗയുടെ ആഭിമുഖ്യത്തില്‍ ഇരുപത്തിരണ്ടാമത് മുത്തപ്പന്‍ വെള്ളാട്ട മഹോത്സവം മാര്‍ച്ച് 14ന് നടത്തും. രാവിലെ 5.30 മുതല്‍ ഗണപതി ഹോമത്തോടെ തുടക്കം.

ഉച്ചയ്ക്ക് പതിനൊന്നര മുതല്‍ ശ്രീ മുത്തപ്പന്‍ മലയിറക്കല്‍ തുടര്‍ന്ന് തായമ്പക അന്നദാനം വൈകിട്ട് അഞ്ച് മണി മുതല്‍ മുത്തപ്പ വെള്ളാട്ടം തുടര്‍ന്ന് ഭക്തജനങ്ങള്‍ക്ക് ദര്‍ശനം, അന്നദാനം എന്നിവയോടുകൂടി ആന്റ്റോപ് ഹില്‍ സിജിഎസ് കോളനിയിലെ സെക്റ്റർ ഏഴിലെ കമ്മ്യൂണിറ്റി ഹാളില്‍ (ഗൃഹ കല്യാണ്‍ കേന്ദ്ര) നടക്കും. വിശദവിവരങ്ങള്‍ക്ക് 9821042212/ 9967932892

logo
Metro Vaartha
www.metrovaartha.com