വസായിയിൽ മുത്തപ്പൻ വെള്ളാട്ടവും ഗുളികനും

വസായ് സനാതന ധർമ്മസഭയുടെ ആഭിമുഖ്യത്തിൽ ഞായറാഴ്ച വസായ് ഓംനഗർ മുനിസിപ്പൽ ഗ്രൗണ്ടിൽ മുത്തപ്പൻ വെള്ളാട്ടവും ഗുളികൻ ദൈവത്തിന്‍റെ വെള്ളാട്ടവും
വസായിയിൽ മുത്തപ്പൻ വെള്ളാട്ടവും ഗുളികനും

വസായ് ഓംനഗർ മുനിസിപ്പൽ ഗ്രൗണ്ടിൽ മുത്തപ്പൻ വെള്ളാട്ടവും ഗുളികൻ ദൈവത്തിന്‍റെ വെള്ളാട്ടവും.

Updated on

വസായ്: വസായ് സനാതന ധർമ്മസഭയുടെ ആഭിമുഖ്യത്തിൽ ഞായറാഴ്ച വസായ് ഓംനഗർ മുനിസിപ്പൽ ഗ്രൗണ്ടിൽ മുത്തപ്പൻ വെള്ളാട്ടവും ഗുളികൻ ദൈവത്തിന്‍റെ വെള്ളാട്ടവും നടത്തുന്നു.

രാവിലെ 6 മണിക്ക് ബ്രഹ്മശ്രീ നാരായണൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ ഗണപതിഹോമം, 11 മണിക്ക് മുത്തപ്പൻ മലയിറക്കൽ കർമം, ഒരു മണിക്ക് അന്നദാനം, രണ്ടു മണിക്ക് ഗുളികൻ വെള്ളാട്ടം.

വൈകുന്നേരം 4 മണിക്ക് മുത്തപ്പൻ വെള്ളാട്ടം, തുടർന്ന് ദർശനം എന്നിവ നടത്തുമെന്ന് സനാതന ധർമ്മസഭ അധ്യക്ഷൻ കെ.ബി. ഉത്തംകുമാർ അറിയിച്ചു. കൂടുതൽ വിശദാംശങ്ങൾക്ക്: 9323528197.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com