ബോംബെ കേരളീയ സമാജം സൗജന്യ നേത്ര പരിശോധന ക്യാംപ്

നവംബര്‍ ഒന്നിന് ഒന്നിന് രാവിലെ 10 മുതല്‍ കേരള ഭവനം നവതി മെമ്മോറിയല്‍ ഹാളിലാണ് ക്യാംപ്
Bombay Keralaya Samajam Free Eye Checkup Camp

ബോംബെ കേരളീയ സമാജം

Personal
Updated on

മുംബൈ: കേരളപ്പിറവി ദിനാഘോഷത്തിന്‍റെ ഭാഗമായി ബോംബെ കേരളീയ സമാജം സൗജന്യ നേത്ര പരിശോധനാ ക്യാംപ് നടത്തുന്നു. നവംബര്‍ ഒന്നിന് രാവിലെ 10 മുതല്‍ കേരള ഭവനം നവതി മെമ്മോറിയല്‍ ഹാളില്‍ നടക്കുന്ന ക്യാംപ് നയിക്കുന്നത് മുംബൈയിലെ പ്രശസ്തമായ ആദിത്യ ജ്യോത് കണ്ണാശുപത്രി ( ഡോ: അഗര്‍വാള്‍ കണ്ണാശുപത്രി സംരംഭം) ആണ്.

പരിശോധനാനന്തര സേവനങ്ങളെയും തുടര്‍ ചികിത്സകളെയും പറ്റി അന്നേ ദിവസം വിദഗ്ധര്‍ ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കുന്നതായിരിക്കും.കൂടുതല്‍ വിശദ വിവരങ്ങള്‍ക്ക്: 8369349828, 24012366, 24024280

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com