നാദോപാസന അവതരിപ്പിക്കുന്ന നാദ രഞ്ജിനി ഫെബ്രുവരി 4 ന്

ഫെബ്രുവരി 4 ന് ഞായറാഴ്ച്ച ഡോമ്പിവിലി ഈസ്റ്റിൽ അയിരെ റോഡിലുള്ള മാധവി കോളേജിലാണ് വൈകീട്ട് 4 മണി മുതൽ പരിപാടി അരങ്ങേറുന്നത്
നാദോപാസന അവതരിപ്പിക്കുന്ന നാദ രഞ്ജിനി ഫെബ്രുവരി 4 ന്

താനെ : നാദോപാസനയുടെ 21-മത് വാർഷികവുമായി ബന്ധപ്പെട്ട് സംഗീത ആസ്വാദകർക്കായി ഭക്തി ഗാനങ്ങളുമായി നാദ രഞ്ജിനി അവതരിപ്പിക്കുന്നു.

ഫെബ്രുവരി 4 ന് ഞായറാഴ്ച്ച ഡോമ്പിവിലി ഈസ്റ്റിൽ അയിരെ റോഡിലുള്ള മാധവി കോളേജിലാണ് വൈകീട്ട് 4 മണി മുതൽ പരിപാടി അരങ്ങേറുന്നത്. കൃഷ്ണ കേശവൻ, ജയശ്രീ, സിന്ധു എന്നിവരാണ് ഗാനങ്ങൾ അവതരിപ്പിക്കുന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com