'നടുമുറ്റം' പുസ്തകം പ്രകാശനം ചെയ്‌തു

അജിത് തോപ്പിൽ പുസ്തക പരിചയം നടത്തി
നടുമുറ്റം പുസ്തകം പ്രകാശനം ചെയ്യുന്ന ചടങ്ങിൽനിന്ന്.
നടുമുറ്റം പുസ്തകം പ്രകാശനം ചെയ്യുന്ന ചടങ്ങിൽനിന്ന്.

മുംബൈ: ഷാർജ അന്താരാഷ്ട്രാ പുസ്തകോത്സവത്തിൽ വെച്ച് മുംബൈ മലയാളിയും കഥാകാരിയുമായ ഗീതനെൻമിനിയുടെ 'നടുമുറ്റം' എന്ന കഥാസമാഹാരം പ്രകാശിതമായി.

പുസ്തക മേളയിലെ റൈറ്റേഴ്സ് ഫോറം ഹാൾ നമ്പർ 4ൽ, നവംബർ 4ന് വൈകുന്നേരം 7 മണിക്ക് പുസ്തക മേളയുടെ മുഖ്യ സംഘാടകനും മലയാളിയുമായ മോഹൻകുമാറിന്‍റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ എഴുത്തുകാരിയും മോഹൻകുമാറിന്‍റെ പത്നിയുമായ ഗീത മോഹനാണ് പുസ്തക പ്രകാശനകർമ്മം നിർവഹിച്ചത്. അജിത് തോപ്പിൽ പുസ്തക പരിചയം നടത്തി. ജയശ്രീ അശോക് പുസ്തകം ഏറ്റുവാങ്ങി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com