താനെ ശബരിഗിരി അയ്യപ്പ ക്ഷേത്രത്തില്‍ നാഗപൂജയും നൂറും പാലും

19ന് രാവിലെ 10 മുതല്‍
Naga Puja, Nurum Pal and rituals begin

നാഗപൂജയും നൂറും പാലും ചടങ്ങുകളും ആരംഭിക്കുന്നു

Updated on

താനെ: താനെ ശ്രീനഗര്‍ ശബരിഗിരി അയ്യപ്പ ക്ഷേത്രത്തില്‍ നാഗപൂജയും നൂറും പാലും ചടങ്ങുകള്‍ ആരംഭിക്കുന്നു.19ന് രാവിലെ 10 മുതലാണ് ചടങ്ങുകള്‍ ആരംഭിക്കുന്നത്. രാവിലെ 9.30 വരെ മാത്രമായിരിക്കും പൂജകള്‍ക്കായുള്ള ബുക്കിങ് ഉണ്ടായിരിക്കുക.

പൂജകള്‍ ബുക്ക് ചെയ്യുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്ക്:9819528487

logo
Metro Vaartha
www.metrovaartha.com