

നാസിക് മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ യോഗം
മുംബൈ: നാസിക് മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ മഹിളാ വിഭാഗം പൊതുയോഗം പ്രസിഡന്‍റ് ഗോകുലം ഗോപാലകൃഷ്ണ പിള്ളയുടെ അധ്യക്ഷതയില്‍ നടത്തി. മഹിളാസമാജത്തിന്‍റെ പുതിയ കാലയളവിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.
പ്രസിഡന്‍റ് ശ്രീരേഖ എസ്. നായര്‍, സെക്രട്ടറി സ്മിത നായര്‍, ട്രഷറര്‍ രമ്യ എസ്. ബാബു, വൈസ് പ്രസിഡന്‍റുമാര്‍ സുധ സദാശിവന്‍, ശ്രീലേഖ നായര്‍, കൂടാതെ ജോയിന്‍റ് സെക്രട്ടറിമാരായി ശ്രീദേവി ബാബു, ബീന ആന്‍റണി, റെഷ്മ ശാജു, സുനിത സോമന്‍, ജോയിന്‍റ് ട്രഷറര്‍ സുസി കുര്യന്‍, കണ്‍വീനറായി വീണ അനൂപ് എന്നിവരെയാണ് തെരഞ്ഞെടുത്തത്.