നവി മുംബൈ ശ്രീ മുത്തപ്പൻ സേവാ സംഘത്തിന്‍റെ 19ാം തിരുവപ്പന മഹോത്സവം

സി ബി ഡി ബേലാപൂർ സെക്ടർ 8 ഇൽ സ്ഥിതി ചെയ്യുന്ന അയ്യപ്പ ക്ഷേത്രത്തിന്റ കോംപ്ലക്സിലാണ് മഹോത്സവം നടക്കുന്നത്
നവി മുംബൈ ശ്രീ മുത്തപ്പൻ സേവാ സംഘത്തിന്‍റെ 19ാം തിരുവപ്പന മഹോത്സവം

നവി മുംബൈ: നവി മുംബൈ ശ്രീ മുത്തപ്പൻ സേവാ സംഘത്തിന്റെ 19-മത് തിരുവപ്പന മഹോത്സവം ജനുവരി 27,28ദിവസങ്ങളിൽ നടത്തപ്പെടുന്നു. സി ബി ഡി ബേലാപൂർ സെക്ടർ 8 ഇൽ സ്ഥിതി ചെയ്യുന്ന അയ്യപ്പ ക്ഷേത്രത്തിന്റ കോംപ്ലക്സ് ലാണ് മഹോത്സവം നടക്കുന്നത്.

ജനുവരി 27 രാവിലെ 5ന് നടക്കുന്ന ഗണപതി ഹോമത്തോടെ ചടങ്ങുകൾക്ക് തുടക്കം കുറിക്കും. സമ്പൂർണ്ണ നാരായണീയം, തായമ്പക, പയം കുറ്റി,കലശം വരവ്, പള്ളി വേട്ട, തിരുവപ്പന എന്നിവ ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക Ph :9819239809, 9320890677

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com