നവോദയ പുണെയുടെ ഓണാഘോഷം 28ന്

കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ മുഖ്യാതിഥി.
Navodaya Pune's Onam celebrations on the 28th

നവോദയ പുണെയുടെ ഓണാഘോഷം 28ന്

Updated on

പുണെ: നവോദയ പുണെയുടെ ഈ വര്‍ഷത്തെ ഓണാഘോഷം 28-ന് നടക്കും. കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ മുഖ്യാഥിതിയാകും.

സഹകാര്‍ നഗര്‍ ശിവദര്‍ശന്‍ ചൗക്കിലെ വിജയ് ടെന്‍ഡുല്‍ക്കര്‍ സഭാഗൃഹത്തില്‍ രാവിലെ മുതല്‍ തുടങ്ങുന്ന ഓണാഘോഷത്തോടനുബന്ധിച്ചുള്ള സാംസ്‌കാരിക സമ്മേളനം നവോദയ ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്‍റ് ഡോ. ബിജു ജി. പിള്ള, രക്ഷാധികാരികളായ വിജയ് കര്‍ത്താ, അഡ്വ. നാരായണ ക്കുറുപ്പ് എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനംചെയ്യും.

സമ്മേളനത്തില്‍ ശ്രീനാരായണ ഗുരുമന്ദിരസമിതി മഹിളാവിഭാഗം അധ്യക്ഷ സജിനി സരസപ്പന്‍ അധ്യക്ഷതവഹിക്കും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com