ബദ്‌ലാപ്പൂർ ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ നവരാത്രി ആഘോഷം; ഒക്ടോബർ 12ന് മഹാ ചണ്ഡികാ ഹോമം

Navratri celebration at Badlapur Sri Ayyappa Temple
ബദ്‌ലാപ്പൂർ ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ നവരാത്രി ആഘോഷം; ഒക്ടോബർ 12ന് മഹാ ചണ്ഡികാ ഹോമം
Updated on

താനെ: നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ച് ഒക്ടോബർ 12ന് ശനിയാഴ്ച വൈകീട്ട് 7.30ന് ബദ്‌ലാപ്പൂർ അയ്യപ്പ ക്ഷേത്രത്തിൽ പ്രത്യേക മഹാ ചന്ധിക ഹോമം നടക്കുന്നു. കൂടാതെ ഒക്ടോബർ 13 - വിദ്യാരംഭ ദിവസം എഴുത്തിനിരുത്തൽ ചടങ്ങും ക്ഷേത്രത്തിൽ ഉണ്ടായിരിക്കുന്നതാണ് എന്ന് ക്ഷേത്രം അധികൃതർ അറിയിച്ചു. പങ്കെടുക്കുവാൻ താൽപര്യമുള്ളവർ ഈ നമ്പറിൽ ബന്ധപെടുക: 9223903248 9920795964

Trending

No stories found.

Latest News

No stories found.