കൽപ്പറ്റ നാരായണൻ
Mumbai
എൻബികെഎസ് അക്ഷരസന്ധ്യയിൽ കൽപ്പറ്റ നാരായണൻ സംസാരിക്കുന്നു
ആശാന്‍റെയും ബഷീറിന്‍റെയും എംടിയുടെയും രചനകളെ മുൻനിർത്തിയുമാണ് പ്രഭാഷണം
നവി മുംബൈ: ന്യൂ ബോംബെ കേരളീയ സമാജത്തിന്‍റെ പ്രതിമാസ സാഹിത്യ ചർച്ചാവേദിയായ അക്ഷരസന്ധ്യയിൽ പ്രശസ്ത സാഹിത്യകാരൻ കൽപ്പറ്റ നാരായണൻ സംസാരിക്കുന്നു.
'കാലത്തെ കീഴടക്കുന്ന കല' എന്ന വിഷയത്തിലും ആശാന്‍റെയും ബഷീറിന്‍റെയും എംടിയുടെയും രചനകളെ മുൻനിർത്തിയുമാണ് പ്രഭാഷണം. ജൂലൈ 28 ഞായറാഴ്ച നെരൂൾ എൻബികെഎസ് അങ്കണത്തിലാണ് അക്ഷര സന്ധ്യ.