Condolences meeting in in Dombivli on VS's demise

വി.എസ്. അച്യുതാനന്ദൻ

file image

വിഎസിന്‍റെ നിര്യാണത്തില്‍ ഡോംബിവ്‌ലിയില്‍ അനുശോചനം

യോഗം ജൂലൈ 26ന് രാത്രി 7.30ന്
Published on

മുംബൈ: കേരളത്തിന്‍റെ മുന്‍ മുഖ്യമന്ത്രി വി.എസ്. അച്ചുതാനന്ദന്‍റെ നിര്യാണത്തില്‍ അനുശോചന യോഗം ജൂലൈ 26നു ചേരും.

രാത്രി 7:30ന് നായര്‍ വെല്‍ഫെയര്‍ അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ ഡോംബിവ്ലി ഈസ്റ്റിലുള്ള സംഘടനയുടെ ഓഫിസില്‍ വച്ചായിരിക്കും അനുശോചന യോഗം സംഘടിപ്പിക്കുന്നതെന്ന് ജനറല്‍ സെക്രട്ടറി ബാലകൃഷ്ണന്‍ അറിയിച്ചു.

logo
Metro Vaartha
www.metrovaartha.com