ആദം തീയേറ്റേഴ്‌സിന്‍റെ സാമൂഹ്യ നാടകം 'നീതിസാഗരം' മിരാ റോഡിൽ

ആദം തീയേറ്റേഴ്‌സിന്‍റെ സാമൂഹ്യ നാടകം 'നീതിസാഗരം' മിരാ റോഡിൽ

സെന്‍റ് സേവിയേഴ്‌സ് സ്കൂൾ ഗ്രൗണ്ട് ആണ് വേദി
Published on

മുംബൈ: മുംബൈയിലെ കലാകാരന്മാരും കേരളത്തിലെ നാടക മേഖലയിലെ വിദഗ്ധരും ഒരുമിച്ച് മുംബയിലെ മലയാളികൾക്കായി ഒരുക്കുന്ന ഒരു നാടകം നീതിസാഗരം മിരാ റോഡിൽ ഫെബ്രുവരി 10 ന് വൈകീട്ട് 6.30 ന് അരങ്ങേറുന്നു.സെന്‍റ് സേവിയേഴ്‌സ് സ്കൂൾ ഗ്രൗണ്ട് ആണ് വേദി.

logo
Metro Vaartha
www.metrovaartha.com