

നേത്രാവതി എക്‌സ്പ്രസ് ഒരു മാസത്തേക്ക് പന്‍വേലില്‍ നിന്ന്
മുംബൈ: തിരുവനന്തപുരത്തേക്കുള്ള നേത്രാവതി എക്സ്പ്രസും മംഗലാപുരം സെന്‍ട്രലിലേക്കുള്ള മത്സ്യഗന്ധ എക്സ്പ്രസും 29 വരെ പന്‍വേലില്‍ നിന്ന് പുറപ്പെടും. ലോകമാന്യതിലക് സ്റ്റേഷനിലെ മൂന്നാംനമ്പര്‍ പിറ്റില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാലാണ് മാറ്റം.
കുര്‍ള, താനെ സ്റ്റോപ്പുകള്‍ നിന്ന് കയറേണ്ടവര്‍ പന്‍വേലിലെത്തണം.