ന്യു ബോംബെ കൾച്ചറൽ സെന്റർ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

ന്യു ബോംബെ കൾച്ചറൽ സെന്റർ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

ഞായറാഴ്ച ജനുവരി 28ന് സമാജം ഹാളിൽ വച്ച് നടന്നു.
Published on

നവിമുംബൈ : നവി മുംബൈയിലെ കോപ്പർഖൈർനെ ആസ്ഥാനമായ ന്യൂ ബോംബെ കൾച്ചറൽ സെന്ററിന്റെ 22 മത് വാർഷിക പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. ഞായറാഴ്ച ജനുവരി 28ന് സമാജം ഹാളിൽ വച്ച് നടന്നു.

യോഗത്തിൽ 2024/2026 കാലയളവിലേക്ക് പ്രസിഡന്റായി മനോജ് മാളവിക, ജനറൽ സെക്രട്ടറിയായി ബാബുരാജ് എം. വി. ട്രഷറർ ആയി മോഹനൻ സി.കെ വൈസ് പ്രസിഡന്റുമാരായി ഹരികുമാർ നായർ, രാജു കുട്ടപ്പൻ, ജോയിന്റ് സെക്രട്ടറിമാരായി ദിവാകരൻ നമ്പിയർ, ഷിനി ചന്ദ്രബോസ്, തുടങ്ങി 18 അംഗ മാനേജിംഗ് കമ്മറ്റി അംഗങ്ങളെ ഐക്യകണ്ഠേന തിരഞ്ഞെടുക്കുകയായിരുന്നു.

logo
Metro Vaartha
www.metrovaartha.com