New Bombay Cultural Centre celebrates Kerala Piravi Day

ന്യൂ ബോംബെ കള്‍ച്ചറല്‍ സെന്‍റർ കേരളപ്പിറവി ദിനാഘോഷം

ന്യൂ ബോംബെ കള്‍ച്ചറല്‍ സെന്‍റർ കേരളപ്പിറവി ദിനാഘോഷം

ശനിയാഴ്ച രാവിലെ 11ന്
Published on

നവിമുംബൈ: ന്യൂ ബോംബെ കള്‍ച്ചറല്‍ സെന്‍ററിന്‍റെ ആഭിമുഖ്യത്തില്‍ കേരള പിറവി ദിനം നവംബര്‍ 1 ന് സമാജം ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെടുന്നു.

രാവിലെ 11ന് ആരംഭിക്കുന്ന കേരള പിറവി ദിനാചരണം വിവിധ കലാപരിപാടികളോടെ ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ന്യൂ ബോംബെ കള്‍ച്ചറല്‍ സെന്‍ററിലെ കുട്ടികള്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍ ഉണ്ടായിരിക്കും

logo
Metro Vaartha
www.metrovaartha.com