
ന്യൂ ബോംബെ കള്‍ച്ചറല്‍ സെന്‌റര്‍ ഓണാഘോഷം
മുംബൈ: ന്യൂ ബോംബെ കള്‍ച്ചറല്‍ സെന്‍ററിന്‍റെ ഓണാഘോഷം സെപ്റ്റംബര്‍ 28ന് രാവിലെ 10.30 മുതല്‍ സമാജം ഹാളില്‍ വൈവിധ്യമായ കലാപരിപാടികളോടും വിഭവ സമൃദ്ധമായ സദ്യയോടും കൂടി ആഘോഷിക്കുന്നു.
വിനയന്‍ കുളത്തൂര്‍ ഉദ്ഘാടനം ചെയ്യും. മാധ്യമ പ്രവര്‍ത്തകന്‍ പി. ആര്‍ സഞ്ജയ്, ജയശ്രീ രാജേഷ്, മത്തായി പി. വര്‍ഗീസ് എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.